
കാലത്തിനൊപ്പം സാങ്കേതിക വിദ്യയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിനെകീഴടക്കാന്‍ നെട്ടോട്ടത്തിലാണ് ആധുനിക സമൂഹം. ഈ കാലഘട്ടത്തില്‍ സാങ്കേതിവിദ്യ കൂടുതലായും ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. അതു കൊണ്ട് തന്നെ വിദ്യാര്‍ത്ഥി വിഭാഗത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ രൂപപ്പെടുത്തിയ വിംഗാണ് tech admins. ഇന്ന് ലോകത്ത് അറിയപ്പെടുന്ന സാമൂഹിക ശൃംഘലകളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇമെയില്‍, വെബ്‌സൈറ്റ് തുടങ്ങിയ അഞ്ച് മേഖലകളിലൂടെ ഈ സംഘത്തിന്റെ ചലനങ്ങളിലൂടെ പുറം ലോകത്തേക്കെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
TECH CONFERENCE


















All Kerala Quiz Compatition

ALL KERALA QUIZ COMPETITION WINNERS
