ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്വര് ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില് സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര് 15 വരെ മാറ്റി നിശ്ചയിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 15 വരെയുള്ള കാലയളവില് മുഴുവന് റെയിഞ്ച് കമ്മിറ്റികളും ഡെലിഗേറ്റ്സ് മീറ്റ് പൂര്ത്തിയാക്കണമെന്ന് സംസ്ഥാന ജനറല് സെക്രട്ടറി അഫ്സല് രാമന്തളി അറിയിച്ചു.
എസ്.കെ.എസ്.ബി.വി സില്വര് ജൂബിലി ഡെലിഗേറ്റ്സ് മീറ്റ് 15 വരെ
Related Posts

സത്യ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി ഉത്ഘാടനം ചെയ്യുന്നു.
സത്യ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി ഉത്ഘാടനം ചെയ്യുന്നു....