കോഴിക്കോട്: ജ്ഞാനതീരം സീസ 6ലെ സംസ്ഥാനതല വിജയികളുടെ ‘ഇഗ്നൈറ്റ് 2019’ ദിദ്വിന ക്യാമ്പിന് തുടക്കമായി. കൊളത്തര തുരുത്തില് നട ക്യാമ്പ് കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുേറണമെ് അദ്ദേഹം അഭിപ്രായപ്പെ’ു. എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഹസ്സൈനാര്‍ ഫൈസി,ആര്.വി സലീം മുസ്ലിയാര്,ഒ.പി.എം അശ്റഫ്,സ്വാലിഹ് അസ്ഹരി,ഹമീദ് ഹാജി,ഒ.ഹംസ,ശാഹിദ് ചുങ്കം, റഹീസ് ചുങ്കം,ഹാഫിദ്,റബീഉദ്ദീദ്ധീന് വെിയൂര്‍,അസ്ലഹ് മുതുവല്ലൂര്‍,ഫര്ഹാന് മില്ലത്ത്,റിസാല്‍ദര്‍ അലി ആലുവ,ഫുആദ് വെള്ളിമാട്കു്,മുഹമ്മഹ് നാസ്വിഫ്,അജ്മല്‍ ബീവിപ്പടി, ഫാഹിസ് മാടാക്കര, അബ്ഷര്‍ കൊപ്പം,അബ്ബാസ് അലി കുമ്പള, ബാത്തിഷ ബന്തിയോട്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര,തമീം കണ്ണൂര്‍ എിവര്‍ സംസാരിച്ചു.
മൂ് ലക്ഷം വിദ്യാര്‍ത്ഥികൡ നി് സംസ്ഥാന തലത്തില്‍ വ്യത്യസ്ഥ ഘ’ങ്ങളില്‍ നിായി വിജയിച്ച ടാലന്റുകളായ മുപ്പതോളം വിദ്യാത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുത്.2 ദിവസമായി നടക്കു ക്യാമ്പില്‍ ഡോ.എം ഖയ്യൂം,സിദ്ദീക്കുല്‍ അക്ബര്‍ വാഫി,സാജിര്‍ കൂരിയാട്,ഹാരിസ് റഹ്മാനി,പി.കെ മുഹമ്മദ് റഹീസ് എിവര്‍ വ്യത്യസ്ഥ സെക്ഷനുകള്‍ക്ക് നേതൃത്വം നല്കി.
മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍
Categories: