ചേളാരി: പത്ര മാധ്യമ രംഗത്ത് വിപ്ലവാത്മകമായ കുതിപ്പുകള്‍ നടത്തിയ സുപ്രഭാതം അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആചരിക്കുന്ന പ്രചാരണ കാമ്പയിന് വിജയിപ്പിക്കണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി...
സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി പുനര്‍ക്രമീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Categories: