ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 15 വരെ മാറ്റി നിശ്ചയിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 15 വരെയുള്ള കാലയളവില്‍ മുഴുവന്‍ റെയിഞ്ച് കമ്മിറ്റികളും ഡെലിഗേറ്റ്‌സ് മീറ്റ് പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി അറിയിച്ചു.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്‌സ് മീറ്റ് 15 വരെ
Related Posts
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി വിദേശ പ്രചരണത്തിന് തുടക്കം
ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര് 24, 25, 26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹിക്മയില് വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ...
സുന്നി ബാലവേദി സില്‍വര്‍ ജൂബിലി യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി
ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്ക്കാം” എന്ന പ്രമേയവുമായി ഡിസംബര് 24,25,26 തിയ്യതികളില് മലപ്പുറം ബൈത്തുല് ഹികമില് വെച്ച് നടക്കുന്ന സമസ്ത കേരള...