
പഠനം തുടരാൻ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരിക വഴി താൻ അനുഭവിക്കുന്ന ബുദ്ധിമ്മുട്ടിനെ കുറിച്ച് മനസ്സു തുറന്ന ആസിമിനൊപ്പമാണ് SKSBV യെന്ന് സിൽവര്‍ജൂബിലി പ്രമേയം. SKSBV സമരമേറ്റെടുത്താൽ വിജയം കണ്ടേ അടങ്ങൂ എന്നും SKSBV സംസ്ഥാന ജന. സെക്രട്ടറി അഫ്സൽ രാമന്തളി. ആസിമിനുവേണ്ടി അധികാരികളെ SKSBV സമീപിക്കും.