“നന്മയുടെ കൂട്ടുകാര്‍” എന്ന ആപ്തവാക്യവുമായി സമസ്ത കേരള സുന്നി ബാലവേദിയുടെ സമര്‍പ്പിത സേവന വിഭാഗം ഖിദ്മ യെ സമൂഹത്തിന്ന് സമര്‍പ്പിച്ചു. ലഹരിക്കെതിരെ, കലാലയ മുറ്റത്തെ അധാര്‍മികതകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യാൻ , നന്മ കൊണ്ട് നാടൊരുക്കാൻ , വിദ്യ കൊണ്ട് കൂടു തീര്‍ക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പടയണിയെ സമര്‍പ്പിക്കുക വഴി ചരിത്രത്തിൽ ഒരു സുവര്‍ണ്ണത്തൂവൽ ചാര്‍ത്തുകയാണ് എസ് ബി വി.
സമര്‍പ്പിച്ചു “ഖിദ്മത്തിന്റെ” സമര്‍പ്പിത ബാല്യത്തെ…

Categories: