ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ അരക്ഷിതമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുകയും രാജ്യ രക്ഷക്കായും സമാധാന ജീവിതവും നില നിര്‍ത്തുന്നതിനും ഭരണകൂടം ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന ഭാരവാഹികള്‍ അഭിപ്രായപെട്ടു. മനുഷ്യ ജീവനെ നിഷ്ടൂരമായി വക വരുത്താന്‍ ശ്രമിക്കുന്നത് മത വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി എന്നിവര്‍ അഭിപ്രായപെട്ടു.
കാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വി
Categories:
Related Posts
“വിദ്യാര്‍ത്ഥികൾ സമുഹത്തിന്റെ നന്മയുടെ പ്രചാരണം ഏറ്റെടുത്ത് മുന്നേറണം ” -സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ-
ബൈത്തുൽ ഹികം കുരുന്നു സാഗരമാകുന്നു… ” SKSBV പ്രായപൂര്‍ത്തിയെത്തിയ സമസ്തയുടെ ബാല പടയണി.” -സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ- ...
മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍
കോഴിക്കോട്: ജ്ഞാനതീരം സീസ 6ലെ സംസ്ഥാനതല വിജയികളുടെ ‘ഇഗ്നൈറ്റ് 2019’ ദിദ്വിന ക്യാമ്പിന് തുടക്കമായി. കൊളത്തര തുരുത്തില് നട ക്യാമ്പ് കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം...