സുപ്രഭാതം ഒരു ഐഡന്റിറ്റിയാണ് കാലികവിഷയങ്ങൾ കറപുരളാതെ ജനങ്ങളിൽ എത്തുന്നു എന്നതിനുള്ള ഐഡന്റിറ്റി 📰എന്റെ വീട്ടിലും വേണം എന്റെ സുപ്രഭാതം📰 SKSBV STATE COMMITTEE
ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച്...