Alif

ഈ ആധുനിക വിദ്യാഭ്യാസ മേഖല വളരെയധികം മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തില്‍ വിവരങ്ങള്‍ വീട്ടിലിരുന്ന് വിരല്‍തുമ്പ് ചലിപ്പിച്ചുകൊണ്ട് അറിവ് തേടിയെടുക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ പ്രസക്തി ഏറിവരുന്ന ഈ സാഹചര്യത്തില്‍ സംഘടന’അലിഫ്’ എന്ന വിദ്യാഭ്യാസ വിംഗിന് രൂപം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വളരെയധികം പ്രസക്തി അര്‍ഹിക്കുന്നതും സംഘടനവിദ്യാഭ്യാസപരമായി ഇതുവരെ ചെയ്തുവന്നതു ഇനി ചെയ്യാന്‍ ഉദ്ദേശിച്ച മറ്റു പ്രവര്‍ത്തനങ്ങളും വിംഗിന്റെ നേതൃത്വത്തില്‍ മദ്‌റസാ യൂണിറ്റ്തലം മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ചെറുപ്പംതൊട്ട് തന്നെ മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസം എത്തിപ്പിടിക്കാനുള്ള നൂതനമാര്‍ഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് ‘അലിഫ്’ കൊണ്ടുദ്ദേശിക്കുന്നത്.

<\body> <\html>