ബർമ്മൻ സൈന്യത്തിന്റെയും ബുദ്ധഭീകരരുടെയും മൃഗീയ അക്രമത്തിനു ഇരയായ റോഹിംഗ്യൻ മുസ് ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധറാലി പരപ്പനങ്ങാടി റെയ്ഞ്ചിലെ മുഴുവൻ മദ്റസാ കേന്ദ്രങ്ങളിലും നടക്കുന്നതിന്റെ ഭാഗമായി SKSBV പാലത്തിങ്ങൽ തഅ്സീസുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസയുടെ കീഴിൽ നടന്നു സയ്യിദ് ശിയാസ് തങ്ങൾ ഉദ്ഘാടനം ചെ്തു അലി ഫൈസി പന്താരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി കുഞിമുഹമ്മദ് മന്നാനി.മുഹമ്മദ് ഫൈസി.ഗഫൂർഫൈസി.ശാഫി വാഫി.സഹൽ.സിനാൻ.സി.ഇർഫാൻ ഹബീബ്.സ്വബീഹ്. സഈദ്.എന്നിവർ സംമ്പന്ധിച്ചു ജവാദ് ബാഖവി സ്വാഗതവും മുഹമ്മദ് ഖൈസ് നന്ദിയും പറഞ്ഞു
റോഹിംഗ്യ എെര്യദാർഢ്യ റാലി സംഘടിപ്പിച്ചു
Categories:
Related Posts
ലോഗോ പ്രകാശനം ചെയ്തു
മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സിൽവർജൂബിലി ലോഗോ പ്രകാശന കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സി കെ...
എസ്.കെ.എസ്.ബി.വി സിൽവർ ജൂബിലി: രജിസ്ട്രേഷൻ തുടങ്ങി
മലപ്പുറം: ഡിസംബർ 24 മുതൽ 26 വരേ മലപ്പുറം ബൈത്തുൽ ഹികമയിൽ നടക്കുന്ന എസ്.കെ.എസ്.ബി.വി സംസ്ഥാന സമ്മേളന പ്രതിനിധി ക്യാംപിനു രജിസ്ട്രേഷൻ തുടങ്ങി. പാണക്കാട് നടന്ന ചടങ്ങിൽ...