ലോകവും കാലവും മാറിക്കൊണ്ടിരിക്കുകയും സമൂഹത്തോടും സമുദായത്തോടും മുഖം തിരിക്കുന്ന ഈ ആധുനികയുഗത്തില്‍ വളര്‍ന്നുവരുന്ന ഇളംതലമുറയെ നാടിന്നും സമൂഹത്തിന്നും ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിദ്യാഭ്യാസത്തോടൊപ്പം സേവനപരമായ കാര്യങ്ങള്‍ സമര്‍പിക്കാനുള്ള മേഖല കാണിച്ചുകൊടുക്കുന്നതിനുവേണ്ടി സംഘടന’ഖിദ്മ’ എന്ന വിംഗിനു രൂപം നല്‍കുന്നത്. വിവിധ മദ്‌റസകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ പ്രവര്‍ത്തനങ്ങളെ ഒരു വിംഗിന്റെ നേതൃത്വത്തില്‍ ഏകീകരിക്കുന്നതിനും വേണ്ടിയാണ്.
CHAIRMAN

NAFIH ELAMKULAM
CONVENER
